കോട്ടയം ; വഖഫ് ഭേദഗതി ബില്ലിനെ പാർലമെൻ്റിൽ പിന്തുണക്കുമെന്ന കോട്ടയം എം പി ഫ്രാൻസിസ് ജോർജിൻ്റെ നിലപാട് കാലങ്ങളായി കേരള കോൺഗ്രസുകൾ വഴി യുഡിഫ് ബി ജെ പി - കാസ യുമായും തുടരുന്ന ബന്ധങ്ങളുടെ പുതിയ ഉദാഹരണമാണ് മുസ്ലിം ന്യൂനപക്ഷങ്ങളുടെ വോട്ട് വാങ്ങി വിജയിച്ച കോട്ടയം എം പി ഫ്രാൻസിസ് ജോർജ് മാപ്പ് അർഹിക്കാത്ത തെറ്റാണ് ഈ വിശയത്തിൽ സ്വീകരിച്ചിരിക്കുന്നത്മുനമ്പം വിശയത്തെ ആസ്പദമാക്കി വഖഫ് വിശയത്തെ കൂട്ട് ചേർത്ത് സംസാരിക്കുന്നത് ആരെ പ്രീതിപെടുത്താനാണ്എം പി യുടെ ഈ വിശയത്തിലുള്ള സമീപനത്തിൽ യുഡിഫ് നിലപാട് അറിയാൻ മതേത്വര വിശ്വാസികൾക്ക് ആഗ്രഹമുണ്ട്എംപി നിലപാട് തിരുത്താൻ തയ്യാറവണമെന്ന് പിഡിപി കോട്ടയം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു ജില്ലാ പ്രസിഡൻ്റ് നിഷാദ് നടയ്ക്കൽ അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം എസ് നൗഷാദ് ഉതഘാടനം ചെയ്യുതുഹാജി എം എ അക്ബർ പി കെ അൻസിം ഒഎ സക്കരിയ സക്കീർ കളത്തിൽ തുടങ്ങിയവർ സംസാരിച്ചു
പ്രാദേശികം