ഈരാറ്റുപേട്ട .മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിര ഗാന്ധി അനുസ്മരണവും പ്രതിഞ്ജയും നടത്തി. ലോകം കണ്ട വനിതകളിൽ ഒന്നാം സ്ഥാനം അലങ്കരിച്ച ഇന്ദിര. ഇന്ത്യയുടെ ത് മാത്രമല്ല. ലോകത്തിന്റെ സ്വകാര്യ അഹങ്കരമായിരുന്നു. എന്ന് യോഗം ഉദ്ഘാടനo ചെയ്തു കൊണ്ട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അഡ്വ.സതീഷ് കുമാർ പറഞ്ഞു.
മണ്ഡലം വൈസ് പ്രസിഡണ്ട് അബ്ദുൽ കരീം അദ്യക്ഷത വഹിച്ച യോഗത്തിൽ. നഗരസഭ. വൈസ് ചെയർമാൻ. അഡ്വ വി.എം മുഹമ്മദ് ഇല്യാസ് സത്യപ്രതിജ്‌ഞ വാചകം ചൊല്ലി. കൊടുത്തു.
അഡ്വ വി.ജെ.ജോസ്. . പി.എച്ച്.നൗഷാദ് . കെ.ഇ. എ.ഖാദർ. വിപി. അബ്ദുൽ ലത്തീഫ് . എസ്.എം മുഹമ്മദ് കബീർ. നൗഷാദ് വടക്കയം. നിയാസ് വെള്ളൂപ്പറമ്പിൽ. ഇൻഷാ സലാം ,നാസർ ഇസ്മായിൽപറമ്പിൽ,സലിം നെടുങ്കണ്ടം എന്നിവർ സംസാരിച്ചു.