പ്രാദേശികം

നഗരസഭാ ഓപ്പൺ ജിംനേഷ്യം നിർമ്മാണോദ്ഘാടനം നടത്തി

ഏറ്റുമാനൂർ- പൂഞ്ഞാർ ഹൈവേ ചേർന്ന് കടുവാമുഴി ഭാഗത്ത് ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി  8 ലക്ഷം രൂപ മുടക്കി നിർമ്മാണം ആരംഭിക്കുന്ന ഓപ്പൺ ജിംനേഷ്യം പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം ബഹു: മുനിസിപ്പിൽ ചെയർപേർസൺ സുഹ്‌റ അബ്ദുൾഖാദർ നിർവ്വഹിക്കുന്നു ,

കൗൺസിലന്മാരായ നാസർ വെള്ളൂപ്പറമ്പിൽ , റിയാസ് പ്ലാംമൂട്ടിൽ, അനസ് പാറയിൽ,സജീർ ഇസ്മായിൽ,കോൺട്രാക്റ്റർ ഷംന റിയാസ് എന്നിവർ സമീപം