കോട്ടയം

പാസ്പോര്‍ട്ട് പൗരത്വ രേഖയല്ല എന്ന പ്രഖ്യാപനം അപഹാസ്യം പി ഡി പി

ഇന്ത്യന്‍ പാസ്പോര്‍ട്ട് പൗരത്വ രേഖയല്ലെന്നും യാത്രാരേഖ മാത്രമാണെന്നുമുള്ള കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം രാജ്യത്തെ ജനങ്ങളോടുള്ള അനീതിയാണന്നും ജനങ്ങളെ അപഹാസ്യമാക്കുന്നതും ജനങ്ങളുടെ ജനാധിപത്യത്തോടുള്ള വിശ്വാസം തകർക്കുന്ന തരത്തിലാണ് കേന്ദഗ്രവർമെൻ്റ് നിലപാടെന്നും പിഡിപി കോട്ടയം ജില്ലാ കമ്മറ്റി അഭിപ്രായപെട്ടു

ഇത്തരം നിലപാടുകൾക്കെതിരെ ജനാധിപത്യ പരമായ പ്രതിഷേധ ങ്ങൾ രാജ്യത്ത് ഉയന്ന് വരണം ജില്ലാ പ്രസിഡൻൻ്റ നിഷാദ് നടയക്കൽ അധ്യക്ഷതവഹിച്ചു ഒഎ സക്കരിയ പികെ അൻസിം
സക്കീർ കളത്തിൽഅൻസർഷാ കുമ്മനം തുടങ്ങിയവർ സംസാരിച്ചു