നൂറ് കണക്കിന് മനുഷ്യരുടെ ദൈന്യദിന ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന പൂഞ്ഞാർ മണ്ഡലത്തിലെ ഇളംകാട് -വല്ല്യേത്ത റോഡുകളെ ബന്ധിപ്പിപ്പിക്കുന്ന പാലം നിർമ്മാണം അടിയത്തിരമായി പുനർനിർമ്മിക്കണംഅന്ത്യവശ്യ ഘട്ടങ്ങളിൽ
രോഗികളുമായി പോലുമെ ത്തുന്ന വാഹനങ്ങൾപ്പോലും കൂടുൽ യാത്ര ചെ യ്താൽ മാത്രമെ ഇളംക്കാട് എത്തിചേരാൻ സാധിക്കു പ്രദേശത്തെ ജനങ്ങളുടെ ആകുലത യകറ്റാൻ അധികാരികൾ ശ്രമിക്കണമെന്നും
അടിയത്തിരമായി പാലം നിർമ്മാണം ആരംഭിക്കണമെന്നും പി ഡി പി ജില്ലാ പ്രസിഡൻ്റ് നിഷാദ് നടയ്ക്കൽ ആവശ്യപ്പെട്ടു
പ്രാദേശികം









