തിരുവനന്തപുരം ; എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രസിദ്ധീകരിക്കും. വൈകിട്ട് 3:00 മണിക്ക് പി.ആർ ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കും.
ഫലപ്രഖ്യാപനത്തിന് ശേഷം
https://pareekshabhavan.kerala.gov.in/,
https://keralaresults.nic.in/,
https://results.kite.kerala.gov.in/
തുടങ്ങിയ ഔദ്യോഗിക വെബ്സൈറ്റുകളിൽ ഫലങ്ങൾ പരിശോധിക്കാവുന്നതാണ്. ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി ഫലങ്ങളും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. 4,27,021 പേർ എസ്.എസ്കഴിഞ്ഞ വർഷത്തെ 99.69% വിജയശതമാനത്തോട് താരതമ്യം ചെയ്യുമ്പോൾ ഈ വർഷത്തെ പ്രകടനം എങ്ങനെയായിരിക്കുമെന്നത് വളരെയധികം ശ്രദ്ധയാകർഷിക്കുന്നു









