ഈരാറ്റുപേട്ട ; മുൻ പ്രധാനമന്ത്രി ഡോക്ടർ മൻമോഹൻസിങ്ങിന്റെ നിര്യാണത്തിൽ ഈരാറ്റുപേട്ട മണ്ഡലം കോൺഗ്രസ്സിൻ്റ നേതൃത്തത്തിൽ സർവ്വകക്ഷി അനുസ്മരണം നടത്തി പ്രസിഡന്റ് അനസ് നാസറിൻ്റെ അദ്ധ്യക്ഷതയിൽ സമ്മേളനം ഡി സി സി ജനറൽ സെക്രട്ടറി അഡ്വ ജോമോൻ ഐക്കര ഉദ്ഘാടനം ചെയ്തുബ്ലോക്ക് പ്രസിഡണ്ട് അഡ്വക്കറ്റ് സതീഷ് കുമാർ ഡിസിസി മെമ്പർ പി എച്ച് നൗഷാദ് കർഷ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ജോർജ് ജേക്കബ് വിവിധ രാഷ്ട്രീയ നേതാക്കളായ
മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് കാഷിംസിപിഎം നേതാവ് പി എ ഷമീർ സിപിഐ നേതാവ് കെ ഇ നൗഷാദ് കേരള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അഡ്വക്കേറ്റ് ജെയിംസ് എസ്ഡിപിഐ മണ്ഡലം വൈസ് പ്രസിഡണ്ട് സുബൈർവെള്ളാപ്പള്ളി കെ ഇ എ ഖാദർലത്തീബ് വെള്ളൂ പറമ്പിൽ നൗഷാദ് വട്ടക്കയം കെ എസ്കരീം എസ് എം കബീർ ഹനീഫകിണറ്റുംമൂട്ടിൽചാൾസ് ആൻറണി റഷീദ് വടയാർഅൻസാരി പരീത് പരിക്കണ്ണ്അബ്ബാസ്നിസാമുദ്ദീൻ നൂറുൽ അബ്റാൻ ഫയാസ് റിഫാൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി