ഈരാറ്റുപേട്ട .ഇലക്ട്രിസിറ്റി എംപ്ലോയിസ് കോൺഫെഡറേഷൻ ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചുഡിവിഷൻ പ്രസിഡണ്ട് പി എം മുഹ്സിൻ അധ്യക്ഷത വഹിച്ചു. സമ്മേളനം നഗരസഭ ചെയർപേഴ്സൺ അഡ്വ.വി പി നാസർ ഉദ്ഘാടനം ചെയ്തു .ഡിവിഷൻ സെക്രട്ടറി ഷിബു ബി നായർ സ്വാഗതം ആശംസിച്ചു നഗരസഭ കൗൺസിലർ അമീൻ പിട്ടയിൽ കെ.പി സുനിൽകുമാർ ജയ്സൺ റ്റി.എസ്എന്നിവർ സംസാരിച്ചുസിറാജ് പി.എസ് നന്ദി പറഞ്ഞു









