ഈരാറ്റുപേട്ട ; കേരളത്തിലെ ഇടതു സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് കൊണ്ടും. അന്യായമായി. വർദ്ധിപ്പിച്ച വൈദുതി ചാർജ് പിൻവലിക്കണം എന്ന് ആവശ്വപ്പെട്ടുകൊണ്ട്. നാളെ . പൂഞ്ഞാർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്തത്തിൽ ഈരാറ്റുപേട്ട വൈദ്യുതി ഓഫിസിലേക്ക് മാർച്ച് നടത്തും. രാവിലെ പത്തിന് ഫുഡ് ബുക്ക് ഓഡിറ്റോറിയത്തിന് സമീപത്തു നിന്നും. മാർച്ച് ആരംഭിക്കുമെന്നും ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട്. അഡ്വ.സതീഷ് കുമാർ അറിയിച്ചു.
പ്രാദേശികം