വി .കെ.അബ്ദുൽഖാദർ
മേത്തർ (84)മരണപ്പെട്ടു.
വലിയവീട്ടിൽ,നടയ്ക്കൽ,പത്താഴപ്പടി,(സെൻട്രൽഹാർഡ് വെയേഴ്സ്)
ഖബറടക്കം 6-05-2023 വൈകുന്നേരം 4 മണിക്ക് ഈ രാറ്റുപേട്ട പുത്തൻപള്ളിഖബർസ്ഥാനിൽനടത്തി.ഭാര്യ
തെക്കേക്കര കിണറ്റുംമൂട്ടിൽ പരീത് റാവുത്തർ മകൾ പരേതയായ പെണ്ണമ്മ.
മക്കൾ ,നസ്‌ലി,നൗഫൽ,നവാസ്,സിയാദ്.
മരുമക്കൾ
അയ്യൂബ് ഖാൻ മുണ്ടക്കയം.
ഫൗസിയാ, സുമി,സൈഫ