വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Obituary

  • obituary

    ഈരാറ്റുപേട്ട: വെളുപറമ്പിൽ (കുന്നക്കാട്ട് ) പരിക്കുട്ടി 85 നിര്യാതനായി

    നിര്യാതനായി ഈരാറ്റുപേട്ട: വെളുപറമ്പിൽ (കുന്നക്കാട്ട് ) പരിക്കുട്ടി 85 നിര്യാതനായി  ഭാര്യ ചെമ്പുകാം പറമ്പിൽ കുടുംബാംഗം  സൈനബ. മക്കൾ സാദിഖ് മൗലവി,ബുഷറ, ഫാത്തിമ, ഐഷ, നുസൈഫ, റുഷീദ ,മരുമകൾ ഷാനി (കോട്ടയം) നിസാർ, , സുബൈർ, ഹാറൂൻ, നവാസ് , പരേതനായ മൂസ മൗലവി

  • obituary

    നടയ്ക്കൽ കോന്നച്ചാടത്ത് കെ.കെ. പരീത് (73) അന്തരിച്ചു.

    ഈരാറ്റുപേട്ട: നടയ്ക്കൽ കോന്നച്ചാടത്ത് കെ.കെ. പരീത് (73) അന്തരിച്ചു. ഭാര്യ .റംല പടിപ്പുരയ്ക്കൽ കുടുംബാംഗംമക്കൾ .സഹിൽ, സഹ് ലത്ത് മരുമക്കൾ. റഷീദ്, ഐഷ ഖബറക്കം നടത്തി.  

  • obituary

    തടവനാൽ പുത്തൻവീട്ടിൽ പരേതനായ ഹാജി.പി എം അബ്ദുള്ളാ ഖാൻ്റെ ഭാര്യ ഫാത്തിമ (81) നിര്യാതയായി

    ഈരാറ്റുപേട്ട:തടവനാൽ പുത്തൻവീട്ടിൽ പരേതനായ ഹാജി.പി എം അബ്ദുള്ളാ ഖാൻ്റെ ഭാര്യ ഫാത്തിമ (81) നിര്യാതയായി.പരേത മണിമല പുളിന്തറ കിഴക്കേൽ കുടുംബാഗമാണ് മക്കൾ. അഡ്വ നെജിബ്ഖാൻ (ഹൈകോർട്ട് എറണാകുളം). ഹബി ബുള്ളാഖാൻ,മുഹമ്മദ് ഖാൻ , ബൈജു , ജാസ്മിൻ ( നെട്ടൂർ എറണാകുളം.) മരുമക്കൾ.മൻസൂർ (റിട്ട-ഫിഷറീസ് സൂപ്രണ്ട് ) നർഗീസ് (കാട്ടുക്കൽ ആലപ്പുഴ) ജിഷ,സഫിയ, ബീമാ

  • obituary

    തെക്കേക്കര പുതുപ്പറമ്പിൽ നാസറുദ്ദീൻ (66) അന്തരിച്ചു

    ഈരാറ്റുപേട്ട: തെക്കേക്കര പുതുപ്പറമ്പിൽ നാസറുദ്ദീൻ (66) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ: ഖദറുന്നിസ വണ്ടിപ്പെരിയാർ തവക്കൽ കുടുംബാംഗം. മക്കൾ: ബമാസ്, ബാസ്മ, മുന, മജ്മ. മരുമക്കൾ: ജുമാന, മുഹമ്മദ് സാലിഹ്, ഉമ്മർമുഖ്തർ, തസ്‌നിം

  • obituary

    അബ്ദുൽ റഹീം നൂറാനിയായിൽ (65) വയസ്സ് മരണപ്പെട്ടു

    ഇന്നാ ലില്ലാഹി റാജിഊൻ നൂറാനിയയിൽ റഹിം മരണപെട്ടു

  • obituary

    പി ഇ മുഹമ്മദ് യൂസുഫ് മൗലവി ബാഖവി (70)നിര്യാതനായി

    ഈരാറ്റുപേട്ട: തെക്കൻ കേരളത്തിലെ പ്രമുഖ പണ്ഡിതനും,മുദരിസുമായിരുന്ന അബൂ സുമയ്യ പി ഇ മുഹമ്മദ് യൂസുഫ് മൗലവി ബാഖവി (70)നിര്യാതനായി.ഈരാറ്റുപേട്ട പടിപ്പുരക്കൽ മർഹൂം ഇബ്രാഹീം കുട്ടി മുസ്ലിയാരുടെയും  സ്വാതന്ത്ര്യ സമര സേനാനി വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സഹോദരപുത്രൻ ചക്കിപ്പറമ്പത്ത് കുടുംബാംഗം മർഹൂം അലിയാർ മൗലവിയുടെ മകൾ ഹലീമാ ബീവിയുടെയും മൂത്ത പുത്രൻ ആയി 1952 ൽ ജനിച്ചു.പ്രാഥമിക പഠനം പിതാവിൽ നിന്നും പിന്നീട് മുഹമ്മദ് ഈസാ മൗലവിയുടെയും ശിഷ്യനായി പഠനം നടത്തി.വെല്ലൂർ ബാഖിയാത്തുസ്സ്വാലിഹത്ത് അറബിക് കോളേജിൽ നിന്നും ബാഖവി ബിരുദം നേടി.ആലപ്പുഴ ചന്തിരൂർ,തൊടുപുഴ വേങ്ങല്ലൂർ,കാഞ്ഞിരപ്പള്ളി,ആലുവ,പത്തനംതിട്ട ഈരാറ്റുപേട്ട തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ ദർസ് നടത്തി.ആയിരക്കണക്കിന് ശിഷ്യൻ മാർ അദ്ദേഹത്തിനുണ്ട്.ഈരാറ്റുപേട്ട മമ്പഉൽ ഖൈറാത്ത് അറബിക് കോളേജിൽ പ്രിൻസിപ്പാൾ ആയി സേവനം ചെയ്യുന്നതിനിടയിലാണ് നിര്യാണം. വൈകുന്നേരം നാല് മണിക്ക് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഈരാറ്റുപേട്ട പുത്തൻപള്ളിയിൽ കബറടക്കി.

  • obituary

    എ എ മുജീബ് 46 നിര്യാതനായി

    ഈരാറ്റുപേട്ട: നഗരസഭ അഞ്ചാം വാർഡിൽ അണ്ണാമല പറമ്പിൽ . എ എ മുജീബ് 46 നിര്യാതനായി. ഭാര്യ ജുമൈലത്ത് (മുവാറ്റുപുഴ ) മക്കൾ മുഹമ്മദ് ആദിൽ, ആദില ഖബറടക്കം തിങ്കളാഴ്ച രാവിലെ 10 ന് നൈനാർ പള്ളി ഖബർസ്ഥാനിൽ

  • obituary

    വിച്ചനാട് (നെടുമാക്കൽ )സുൽത്താൻ ഇബ്രാഹീം 64 നിര്യാതനാ

    നിര്യാതനായി ഈരാറ്റുപേട്ട: വിച്ചനാട് (നെടുമാക്കൽ )സുൽത്താൻ ഇബ്രാഹീം 64 നിര്യാതനായി.  ഭാര്യ   ബൾക്കീസ് അമ്മാൾ  (ഉത്തമപാളയം ) മക്കൾ  പരീത് സുൽത്താൻ ( കാനഡ) നസീറ , സബന മരുമക്കൾ യാക്കോബ് മീരാൻ (കൂടല്ലൂർ ) ഷാഹുൽ ഹമീദ് (സിത്താൻ കോട്ടെ ) ഖബറടക്കം നൈനാർ പള്ളി ഖബർസ്ഥാനിൽ നടത്തി.