ഐഷാ ബീവി
ഈരാറ്റുപേട്ട: പത്താഴപ്പടി കുഴിവേലിൽ ഐഷാ ബീവി (84) അന്തരിച്ചു. ഭർത്താവ് പരേതനായ മുഹമ്മദ് ഷെരീഫ്. പരേത മണങ്ങല്ലൂർ തേനംമാക്കൽ കുടുംബാഗം.
മക്കൾ: അബൂൾ ജലീൽ, ഫൈസൽ, ഷൈല, ലാലി, ഷിനു, പരേതയായ ഭാരിസ. മരുമക്കൾ: ജലാൽ, അബ്ദുൾ ലത്തീഫ്, പി.ഇ. അബ്ദുൾ ലത്തീഫ്, ഷാഹുൽ ഹമീദ്, റീലീഫ, റെജീന. കബറടക്കം നടത്തി.