ഈരാറ്റുപേട്ട: തെക്കേക്കര തടിക്കപ്പറമ്പിൽ കുഞ്ഞമ്മാൾ (95) അന്തരിച്ചു. പരേത കാഞ്ഞിരപ്പള്ളി തേനമ്മാക്കൽ (സി.എസ്.ആർ) കുടുംബാംഗം. ഭർത്താവ് പരേതനായ കൊച്ചുതമ്പി റാവുത്തർ. മക്കൾ: സുബൈദ, ജമീല, സബൂറ, നസീമ, സലീന, ഹസീന, മുഹമ്മദ് ഖാൻ, നിസ്താർ, പരേതയായ സാബിദ. മരുമക്കൾ: അബ്ദുൾസലാം മുണ്ടക്കയം, നൂറുൾ അമീൻ കാഞ്ഞിരപ്പള്ളി, റഷീദ് ജവാൻ കാഞ്ഞിരപ്പള്ളി, ഷീബ മുഹമ്മദ് ഖാൻ, സുനി നിസ്താർ, പരേതരായ സെയ്തു മുഹമ്മദ്, ഇസ്മായിൽ, തമ്പിച്ച, ബഷീർ. കബറടക്കം ശനിയാഴ്ച (19) പത്തിന് ഈരാറ്റുപേട്ട തെക്കേക്കര മുഹയീദ്ദീൻ പള്ളി കബർസ്ഥാനിൽ