വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

മരണം

മരണം

പഴയമ്പള്ളി തമ്പിക്കണ്ണ് ഹാജി നിര്യാതനായി

കടുവാമുഴി: പഴയമ്പള്ളി തമ്പിക്കണ്ണ് ഹാജി (80) നിര്യാതനായി. ഭാര്യ: ജമീല വെട്ടിക്കൽ കുടുംബം. മക്കൾ: ബീന, ഷാനി,സാജിദ,റാഷി. മരുമക്കൾ : അബ്ദുൽ റഹീം (പരേതൻ) നൗഫൽ തമ്പി റാവുത്തർ, അഫ്സാർ പുള്ളോലി, റാസി ചെറിയവല്ലം. ഖബറടക്കം നൈനാർ പള്ളി ഖബർസ്ഥാനിൽ നടത്തി.

മരണം

ഇന്നാലില്ലാഹി.... പരീത് 73.

ഇന്നാലില്ലാഹി.... പരീത് 73...വട്ടക്കയം ഭാഗം.. ഖബർ അടക്കംഇന്ന് 12 മണി പുത്തൻപള്ളി

മരണം

നടക്കൽ മുല്ലൂപ്പാറ കടുക്കാപറമ്പിൽ ദിലീപ് (സിനാജ്) ഭാര്യ തസ്‌നി (33) നിര്യാതയായി.

ഈരാറ്റുപേട്ട: നടക്കൽ മുല്ലൂപ്പാറ കടുക്കാപറമ്പിൽ  ദിലീപ് (സിനാജ്) ഭാര്യ തസ്‌നി (33) നിര്യാതയായി.മക്കൾ : ദിന, അമൽ സമാൻ, അംന ബത്തൂൻ, ദിൽന , ദുഅ. ഖബറടക്കംനടത്തി 

മരണം

ശിഹാബ് (45)തലപ്പള്ളിൽ മരണപെട്ടു

ശിഹാബ് (45)തലപ്പള്ളിൽ  മരണപെട്ടു കബറടക്കം ഇന്ന്  രാത്രിയിൽ  8 മണിക്ക് പുത്തൻ പള്ളിയിൽ

മരണം

നിയാസ് (46) നിര്യാതനായി.

ഈരാറ്റുപേട്ട: പരേതനായ വട്ടക്കയം പരീതിന്റെ പുത്രൻ നിയാസ് (46) നിര്യാതനായി. മാതാവ്: ആയിഷ പൊന്തനാൽ. കബറക്കം ബുധനാഴ്ച രാവിലെ 10 ന് പുത്തൻപള്ളി കബർസ്ഥാനിൽ.

മരണം

കല്ലോലപറമ്പിൽ വീട്ടിൽ കെ എസ് നൂറുദ്ദീൻ 69 വയസ്സ് മരണപ്പെട്ടു

ഈരാറ്റുപേട്ട തെക്കേക്കര  ആനിപ്പടി കല്ലോലപ്പറമ്പ് ഭാഗംകല്ലോലപറമ്പിൽ  വീട്ടിൽ കെ  എസ് നൂറുദ്ദീൻ 69  വയസ്സ് മരണപ്പെട്ടു

മരണം

എം.എം. മുഹമ്മദ് ബാവാ ഖാൻ (തമ്പിച്ച കുട്ടി) നിര്യാതനായി

 ഈരാറ്റുപേട്ട: മാതാക്കൽ ഇടകിളമറ്റം അള്ളുങ്കൽ ഭാഗം എം.എം. മുഹമ്മദ് ബാവാ ഖാൻ (തമ്പിച്ച കുട്ടി ) -72 ) നിര്യാതനായി. ഖബറടക്കം നാളെ (25/05/24) രാവിലെ 10 മണിക്ക് നൈനാർ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: സഫിയ. മക്കൾ : ബീമാ ( ടീച്ചർ സെന്റ് ജോർജ് സ്കൂൾ വാഴത്തോപ്പ്), ബിസ്മി, ബിൻസാത് ഖാൻ. മരുമകൻ: ഷാനു

മരണം

ഈരാറ്റുപേട്ട കാരോട്ടുപറമ്പിൽ(കോന്നച്ചാടത്ത്)ഹമീദിന്റെ ഭാര്യ കുഞ്ഞുപാത്തുമ്മ(88) അന്തരിച്ചു.

ഈരാറ്റുപേട്ട കാരോട്ടുപറമ്പിൽ(കോന്നച്ചാടത്ത്)ഹമീദിന്റെ ഭാര്യ കുഞ്ഞുപാത്തുമ്മ(88) അന്തരിച്ചു. കബറടക്കം നടത്തി. മക്കൾ:-ഷെരീഫ്, സഫിയ, മാരിയത്ത്, ഷക്കീല, ഹസീന, ബുഷ്റ, ഷിംല  മരുമക്കൽ:- സൈഫുന്നീസ(കാഞ്ഞിരപ്പള്ളി), കുഞ്ഞുമൊയ്തീൻ(വെള്ളൂപ്പറമ്പിൽ), അബ്ദുൽ ലത്തീഫ്(മനോരമ ഏജന്റ് നടയ്ക്കൽ), ഷെരീഫ്(നാകുന്നത്ത്), യൂസുഫ്(കരോട്ടുവീട്), ഹക്കീം(പടിപ്പുരയ്ക്കൽ), നജീബ്(മുണ്ടയ്ക്കപറമ്പിൽ)