തെക്കേക്കര തൈത്തോട്ടം (പാറയിൽ ) സലീം (60) വയസ്സ്
ഈരാറ്റുപേട്ട തെക്കേക്കര തൈത്തോട്ടം (പാറയിൽ ) സലീം (60) വയസ്സ് മരണപ്പെട്ടു .കബറടക്കം ഇന്ന് *(26/10/2022) ഉച്ചക്ക് 1മണിക്ക് ഈരാറ്റുപേട്ട തെക്കേക്കര മുഹിയിദ്ധീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ഈരാറ്റുപേട്ട തെക്കേക്കര തൈത്തോട്ടം (പാറയിൽ ) സലീം (60) വയസ്സ് മരണപ്പെട്ടു .കബറടക്കം ഇന്ന് *(26/10/2022) ഉച്ചക്ക് 1മണിക്ക് ഈരാറ്റുപേട്ട തെക്കേക്കര മുഹിയിദ്ധീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ഐഷാ ബീവി ഈരാറ്റുപേട്ട: പത്താഴപ്പടി കുഴിവേലിൽ ഐഷാ ബീവി (84) അന്തരിച്ചു. ഭർത്താവ് പരേതനായ മുഹമ്മദ് ഷെരീഫ്. പരേത മണങ്ങല്ലൂർ തേനംമാക്കൽ കുടുംബാഗം. മക്കൾ: അബൂൾ ജലീൽ, ഫൈസൽ, ഷൈല, ലാലി, ഷിനു, പരേതയായ ഭാരിസ. മരുമക്കൾ: ജലാൽ, അബ്ദുൾ ലത്തീഫ്, പി.ഇ. അബ്ദുൾ ലത്തീഫ്, ഷാഹുൽ ഹമീദ്, റീലീഫ, റെജീന. കബറടക്കം നടത്തി.
അരുവിത്തുറ: എസ്.വി.ഡി. സഭാംഗമായ ഫാ. ജോസ് വയലിൽ (82) മധ്യപ്രദേശിൽ അന്തരിച്ചു. അരുവിത്തുറ വയലിൽ പരേതരായ ജോസഫ് മറിയം ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: വി.ജെ. ജോർജ് (മാതൃഭുമി എജന്റ്), പരേതരായ വി.ജെ. ചാക്കോ (റിട്ട. അധ്യാപകൻ), അച്ചാമ്മ ചാക്കോ മങ്ങാട്ടുതാഴെ പൂഞ്ഞാർ. സംസ്കാരം തിങ്കളാഴ്ച്ച 10.30 ന് ഇൻഡോർ പാൽഡ ഹോളി സ്പിരിറ്റ് ദേവാലയ സെമിത്തേരിയിൽ.
ഈരാറ്റുപേട്ട . നടയ്ക്കൽ പാറയിൽ മുഹമ്മദ് ഷെരീഫ് (65) അന്തരിച്ചു. ഖബറക്കം നടത്തി. ഭാര്യ .സുബൈദ ഇഞ്ചക്കാട്ടിൽ കുടുംബാംഗം മക്കൾ. റസീന, അസീന, സിജ്ന, ഫാത്തിമ മരുമക്കൾ. സബീർ, സുനീർ, സാദിഖ്, സാബിത്
ഈരാറ്റുപേട്ട പുത്തൻപറമ്പിൽ മുഹമ്മദാലി (73) വയസ്സ് മരണപ്പെട്ടു .കബറടക്കം ഇന്ന് (01/10/2022) വൈകുന്നേരം 5 മണിക്ക് ഈരാറ്റുപേട്ട തെക്കേക്കര മുഹിയിദ്ധീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ദോഹ: ഇന്റര്നാഷണല് യുനിയന് ഓഫ് മുസ്ലിം സ്കോളേഴ്സ് ചെയര്മാനും പ്രമുഖ പണ്ഡിതനുമായ യുസുഫ് അല്ഖറദാവി അന്തരിച്ചു. 96 വയസ്സായിരുന്നു. ഏറെ കാലമായി ചികിത്സയിലായിരുന്നു. 1926 സെപ്റ്റംബര് ഒമ്പതിന് ഈജിപ്തിലെ അല്ഗര്ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തിലാണ് യൂസുഫ് അബ്ദുല്ല അല് ഖറദാവിയുടെ ജനനം. ചെറുപ്പത്തില് തന്നെ പഠനകാര്യങ്ങളില് വൈഭവം കാട്ടി ഒമ്പതാം വയസ്സില് ഖുര്ആന് ഹൃദിസ്ഥമാക്കി. അല്അസ്ഹര് സര്വകലാശാലയിലെ ഉപരിപഠനത്തിന് ചേര്ന്ന അദ്ദേഹം 1953 ല് ഒന്നാം റാങ്കോടെ പാസായി. 1954ല് അറബി ഭാഷാ കോളജില് നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല് അറബി സാഹിത്യത്തില് ഡിപ്ലോമയും 1960 ല് ഖുര്ആനിലും നബിചര്യയിലും മാസ്റ്റര് ബിരുദവും 1973 ല് സാമൂഹിക പ്രശ്നങ്ങള് പരിഹരിക്കുന്നതില് സകാത്തിന്റെ പങ്ക് എന്ന തീസിസില് ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല് ഇസ്ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്ക്ക് കിംഗ് ഫൈസല് ഇന്റര്നാഷണല് അവാര്ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള് രചിച്ചിട്ടുണ്ട്."
തിടനാട്: മൂന്നാനപള്ളിൽ എബ്രഹാം ചാക്കോ (കുഞ്ഞൂഞ്ഞ്-94) അന്തരിച്ചു. സംസ്കാരം (27) ചൊവ്വാഴ്ച പത്തിന് വീട്ടിൽ ആരംഭിച്ച് തിടനാട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ പരേതയായ ത്രേസ്യാമ്മ പൂഞ്ഞാർ കളപ്പുരക്കൽ പറമ്പിൽ കുടുംബാംഗം. മക്കൾ: ജോസഫ് (പാപ്പച്ചൻ), മേഴ്സി, ജോൺസൺ, ഫാ. ടോമി മൂന്നാനപ്പള്ളിൽ (എം.എസ്.എഫ്.എസ്) യു.എസ്.എ. മരുമക്കൾ: പത്മ, ജോജോ ഈന്തുംപ്ലാക്കൽ, ബിൻസി കാഞ്ഞിരക്കാട്ടുകുന്നേൽ.
പെരുമ്പാവൂര്: എം.സി.റോഡില് പുല്ലുവഴിയില് കാര് നിര്ത്തിയിട്ടിരുന്ന ലോറിയിലിടിച്ച് കാര് യാത്രക്കാരന് മരിച്ചു. ഇരാറ്റുപേട്ട നടയ്ക്കല് കാട്ടാമല മുഹമ്മദ് സാലി (55) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഈരാറ്റുപേട്ട കൊച്ചാലുപറമ്പില് ഷഫീക് (45) പരിക്കേറ്റ് ആലുവ രാജഗിരി ആശുപത്രിയില് ചികിത്സയിലാണ്. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെ പുല്ലുവഴി ജംഗ്ഷന് സമീപമാണ് അപകടം. തടി വ്യാപാരികളും സുഹൃത്തുക്കളുമായ ഇരുവരും തൃശൂരില് പോയി കാറില് ഈരാറ്റുപേട്ടയ്ക്ക് മടങ്ങുകയായിരുന്നു. ഷഫീക്കാണ് കാര് ഓടിച്ചിരുന്നത്. മുഹമ്മദ് സാലിയുടെ മൃതദേഹം പെരുമ്പാവൂര് താലൂക്കാശുപത്രി മോര്ച്ചറിയില്. ഭാര്യ: റംല. മക്കള്: ഷമിന ,ഫസല്, ഷംസിയ, ഫഹദ്.മരുമക്കൾ :സമീർ, ഷഫിൻഖബറടക്കം ശനി വൈകിട്ട് നാലിന് ഈരാറ്റുപേട്ട പുത്തൻ പള്ളി ഖബർസ്ഥാനിൽ നടക്കും.