വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

മരണം

മരണം

കാരയ്ക്കാട്. മുരുക്കോലിൽ അബ്ദുൽ ലത്തീഫ് (70) നിര്യാതനായി.

ഈരാറ്റുപേട്ട: കാരയ്ക്കാട്. മുരുക്കോലിൽ അബ്ദുൽ ലത്തീഫ് (70) നിര്യാതനായി. ഖബറടക്കം നാളെ ഞായർ (22/1/2023 ) രാവിലെ 10 മണിക്ക് നൈനാർ പള്ളിയിൽ . ഭാര്യ - ഫാത്തിമ. ഇസ്മായിൽ പറമ്പിൽ കുടുo ബാഗം. മക്കൾ - ഹബീബ, ആബിദ, ഷെഫീഖ്, ഷുഹൈബ്, സാദിഖ്, സാബിർ , മാജിദ് . മരുമക്കൾ - താഹാ പൂവത്തിങ്കൽ, യഹിയ കറുകാഞ്ചേരിൽ , സൗമി , നിഷാന, ഹൻസ , മുഅ്മിന, വഹീദ ,

മരണം

ആലും തറയിൽ കുഞ്ഞുമൈ തീൻ 106 നിര്യാതനായി

ഈരാറ്റുപേട്ട: ആലും തറയിൽ കുഞ്ഞുമൈ തീൻ 106 നിര്യാതനായി.കബറടക്കം ഇന്ന് 1 - മണിക്ക് പുത്തൻ പള്ളി ഖബർസ്ഥാനിൽഭാര്യ സൈനബ കാഞ്ഞിരപ്പള്ളി കോട്ടവാതുക്കൽ കുടുംബംമക്കൾ: അഷറഫ്, അബ്ദുൽ ലത്തീഫ്ഹനീഫ, സിയാദ്, കുഞ്ഞുപാത്തുമ്മ, ഐ ഷാ ബീന പരേതരായ : സാലി , അബ്ദുൽ റഹീം, സുബൈർമരു: കുഞ്ഞാമിന, നൂർ ജഹാൻ, ജമീല, റസിയ,ഹനീഫ, ഷാജഹാൻ ഷഫീക്ക്, റജീന

മരണം

ഇന്നലെ തൊടുപുഴ ഒ ഉ മറ്റത്ത് നടന്ന വാഹന പകടത്തിൽ ഒരാൾ കൂടി മരണപ്പെട്ടു ഇന്നലെ മരണപ്പെട്ട റെജിന ഹസന്റെ മകൾ ഫാത്തിമ 15 ആണ് മരണപ്പെട്ടത്

ഇന്നാലില്ലാഹി .........ഇന്നലെ തൊടുപുഴ ഒ ഉ മറ്റത്ത് നടന്ന വാഹന പകടത്തിൽ ഒരാൾ കൂടി മരണപ്പെട്ടു ഇന്നലെ മരണപ്പെട്ട റെജിന ഹസന്റെ മകൾ ഫാത്തിമ 15 ആണ് മരണപ്പെട്ടത്  ഖബറടക്കം ഇന്ന് 14/12 /22 ബുധൻ  പുത്തൻ പള്ളി ഖബർസ്ഥാനിൽ

മരണം

നടയ്ക്കൽ വെളിയത്ത് വി എ എം സുബൈർ(71) അന്തരിച്ചു.

ഈരാറ്റുപേട്ട: നടയ്ക്കൽ വെളിയത്ത് വി എ എം സുബൈർ(71) അന്തരിച്ചു. ഭാര്യ .നൂർ ജഹാൻ വണ്ടിപ്പെരിയാർ പുതുമലയിൽ കുടുംബാംഗം മക്കൾ. അജ്മൽ, അഫ്സൽ, അൻസൽ  മരുമക്കൾ .നസീറ ,സുറുമി, ഷൈനാസ്  ഈരാറ്റുപേട്ട നഗരസഭ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ് സഹോദരനാണ്.

മരണം

പടിപ്പുരയ്ക്കൽ പി.കെ. സലീം (എസ്.ആർ.കെ. സലീം-68) അന്തരിച്ചു

ഈരാറ്റുപേട്ട: പടിപ്പുരയ്ക്കൽ പി.കെ. സലീം (എസ്.ആർ.കെ. സലീം-68) അന്തരിച്ചു. ഭാര്യ: സൽമത്ത് ഈരാറ്റുപേട്ട കോന്നച്ചാടത്ത് കുടുംബാംഗം. മക്കൾ: ജസ്‌ന, ഹസീബ്, ജുബ്‌ന, നാസിം. മരുമക്കൾ: നാസിം, തസ്‌നി, ഫിറോസ്, റസീന. ഖബറടക്കം നടത്തി.

മരണം

വെള്ളൂപ്പറമ്പിൽ മൈതീൻകുഞ്ഞി ന്റെ ഭാര്യ ഹലീമ ഉമ്മ (88) അന്തരിച്ചു.

ഈരാറ്റുപേട്ട. പരേതനായ വടക്കേക്കര വെള്ളൂപ്പറമ്പിൽ മൈതീൻകുഞ്ഞി ന്റെ ഭാര്യ ഹലീമ ഉമ്മ (88) അന്തരിച്ചു. പരേത കാവുങ്കൽ കുടുംബാംഗം.ഖബറക്കം വെള്ളിയാഴ്ച രാവിലെ 11ന് പുത്തൻപള്ളി ഖബർസ്ഥാനിൽമക്കൾ:- 'കൊച്ചുമുഹമ്മദ്,ഷെരീഫ്, സത്താർ, റഹീം,സിയാദ്, ഐഷ, കുഞ്ഞുപാത്തുമ്മ, സുബൈദ.മരുമക്കൾ:-പരേതനായ സിദ്ധിക്ക്, അഷ്‌റഫ്‌, പരിക്കുട്ടി,സൽമ,ഹൈറുന്നിസ,സുനിത,നസീറ.

മരണം

ഈരാറ്റുപേട്ട നടക്കൽ പുതിയരക്കപറമ്പിൽ  പി കെ സലീം (62) നിര്യാതനായി

നിര്യാതനായി ഈരാറ്റുപേട്ട നടക്കൽ പുതിയരക്കപറമ്പിൽ  പി കെ സലീം (62) നിര്യാതനായി ഭാര്യ സഫിയ മക്കൾ സബീന, ഫൗസിയ, അൻസി മരുമക്കൾ സക്കീർ, രാജേഷ്

മരണം

സൈനബ (100)നിര്യാതയായി.

 നിര്യാതയായി   ഈരാറ്റുപേട്ട:  തെക്കേകര :വെള്ളത്തോട്ടം പരേതനായ സെയ്യിദ് മുഹമ്മദ് ഇബ്രാഹിമിന്റെ ഭാര്യ കാഞ്ഞിരപള്ളി ആനകല്ല് കുടുബാംഗം   സൈനബ (100)നിര്യാതയായി.   മക്കൾ മുഹമ്മദ് ജലീൽ, മുഹമ്മദ് ബഷീർ ,റഷീദ ബീവി, സഫീഫ ബീവി,മുഹമ്മദ് ഷെരീഫ് ,മുഹമ്മദ് ഗസ്നി, മരുമക്കൾ :നാസറുദ്ദീൻ, ഷെബീർ, നസീമ, സോഫി, സുഹറ ,സോഫിയ