വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Obituary

  • obituary

    നടയ്ക്കൽ മുല്ലുപ്പാറ പൊന്തനാൽ ഹമീദ് കുട്ടി (92) നിര്യാതനായി

    ഈരാറ്റുപേട്ട .നടയ്ക്കൽ മുല്ലുപ്പാറ പൊന്തനാൽ ഹമീദ് കുട്ടി (92) നിര്യാതനായി. ഭാര്യ പരേതയായ ഹലീമ മുലേച്ചാലിൽ കുടുംബാംഗം ഖബറടക്കം ഇന്ന് രാത്രി 8 ന് പുത്തൻ പളളിയിൽ മക്കൾ.പരേതനായ പരിക്കുട്ടി ഫാത്തിമ, സുഹുറ, സുബൈദ, മാരിയത്ത്, സലീന, ജസീല , ഐഷ മരുമക്കൾ അൻസൽന, കൊച്ചുമുഹമ്മദ്, ഹാറുൺ,അബ്ദുൽ ലത്തീഫ് , നാസർ, ഷംസുദ്ദീൻ, സത്താർ, റസ് ലി

  • obituary

    താഹകുട്ടി കിഴക്കേടത്തുപറമ്പിൽ(52)നിര്യാതനായി

    താഹകുട്ടി കിഴക്കേടത്തുപറമ്പിൽ(52) നിര്യാതനായി നടയ്ക്കൽഖബറടക്കം : അസറിന് ശേഷം നൈനാർ പള്ളിയിൽ

  • obituary

    പനയ്ക്കപ്പാലത്തെ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

    ബുള്ളറ്റിൽ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. വലവൂർ കരൂക്കര വിപിൻ (കണ്ണൻ-37) ആണ് മരിച്ചത്. ഞായറാഴ്‌ച രാത്രിയാണ് അന്ത്യം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ വിപിൻ വെൻ്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ശനിയാഴ്ച വൈകിട്ടാണ് പനയ്ക്കാപ്പാലം ജംഗ്ഷനിൽ അപകടമുണ്ടായത്. വിപിന്റെ സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് വീട്ടുവളപ്പിൽ. പിതാവ് പരേതനായ വാസുദേവൻ നായർ. മാതാവ് പുഷ്‌പ കുമാരി. ഭാര്യ അശ്വതി പോളക്കൽ പോണാട്. മക്കൾ : ദുർഗ, ധ്രുവ്

  • obituary

    തേവരുപാറ കുന്നേൽവീട്ടിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർ റഫീഖ് (48) നിര്യാതനായി

    ഈരാറ്റുപേട്ട: തേവരുപാറ കുന്നേൽവീട്ടിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർ റഫീഖ് (48) നിര്യാതനായി. ഭാര്യ: റജീന. മക്കൾ: ആദം അജ് വർ, സജീന. ഖബറടക്കം ഇന്ന് ഒരു മണിക്ക് നൈനാർ പള്ളി ഖബർസ്ഥാനിൽ.   

  • obituary

    ജലീൽ ഇലവുങ്കൽ മരണപ്പെട്ടു

    ജലീൽ ഇലവുങ്കൽ കീരിയാത്തോട്ടം മരണപ്പെട്ടു കബറടക്കം പുത്തൻ പള്ളി 1.30 pm

  • obituary

    കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അബ്ദുറഊഫ് നിര്യാതനായി

    ഈരാറ്റുപേട്ട: വീട്ടിലേക്ക് നടന്ന് പോകുന്ന വഴി കാറ് ഇടിച്ച് പരിക്ക് പറ്റി ചികിത്സയിലായിരുന്ന വെളിയത്ത് അബ്ദുൽ ലത്തീഫിന്റെ (അന്തി) മകൻ അബ്ദുറഊഫ് (40) മരിച്ചു മുട്ടം ജംഗ്ഷനിൽ വെച്ച് ശനിയാഴ്ച ഉച്ചക്കാണ് അപകടം ഉണ്ടായത്. തലക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  മരുന്നുകളോട് പ്രതികരിക്കാതെ വന്നതോടെ തിങ്കളാഴ്ച 3 മണിക്ക് മരണപെട്ടു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.  ചൊവ്വാഴ്ച ഉച്ചക്ക് 12.30 പുത്തൻ പള്ളിയിൽ ഖബറടക്കും.മാതാവ്: കണ്ടത്തിൽ കുടംബാംഗം സുഹ്റ സഹോദരങ്ങൾ: അദീബ(എം.ഇ.എസ് കോളേജ് അധ്യാപിക),നബീൽ, നസീബ് , നസ്റിൻ      

  • obituary

    ആയപ്പുരക്കൽ വീട്ടിൽ സൈനബ (73) വയസ്സ് മരണപ്പെട്ടു

    ആയപ്പുരക്കൽ വീട്ടിൽ സൈനബ (73) വയസ്സ് മരണപ്പെട്ടു ഖബറടക്കം നാളെ രാവിലെ 9 മണി ഈരാറ്റുപേട്ട തെക്കേക്കര മുഹിയിദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

  • obituary

    പറേപ്പറമ്പിൽ ജമീല (64) നിര്യാതയായി

    ഈരാറ്റുപേട്ട: പത്താഴപ്പടി  പറേപ്പറമ്പിൽ  ജമീല (64) നിര്യാതയായി. ഖബറടക്കം പുത്തൻപള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ 1 മണിക്ക്.