തെക്കേക്കര വലിയവീട്ടിൽ (തോട്ടുങ്കൽ) ഖാൻകുട്ടി (74) നിര്യാതനായി. വ്യവസായിയും ഗോൾഡൻ കേബിൾ നെറ്റ്വർക്ക് മാനേജിംഗ് പാർട്ട്ണറുമായ സിറാജ് ഖാൻ്റ പിതാവാണ്. ഭാര്യ റഹിയാനത്ത് . സുധീർഖാൻ, നവാസ്ഖാൻ,അൻസിൽഖാൻ, തസ്നി എന്നിവരാണ് മക്കൾ. ജാമാതാവ് മൻസൂർ പാറനാനി . കബറടക്കം വൈകുന്നേരം മഗ്രിബ് നമസ്കാരത്തിനു ശേഷം തെക്കേക്കര മുഹ്യിദ്ദീൻ പള്ളി ഖബർസ്ഥാനിൽ