പുതുപറമ്പിൽ (കല്ലോലിയിൽ) പി സി. നാസറുദ്ദീൻ (73) നിര്യാതനായി
ഈരാറ്റുപേട്ട . തെക്കേക്കര പുതുപറമ്പിൽ (കല്ലോലിയിൽ) പി സി. നാസറുദ്ദീൻ (73) നിര്യാതനായി.ഭാര്യ. ഫാത്തിമ. നടയ്ക്കൽ വലിയവീട്ടിൽ കുടുംബാംഗം.മക്കൾ അൻസർ,അൻസിൽ (പ്രൊഫസർ ടി. കെ .എം .കോളേജ് കൊല്ലം)മരുമക്കൾ.ആയിഷ അൻസർ,ജസീറ അൻസിൽ. ഖബറടക്കം ഇന്ന് അസര്‍ നമസ്കാര ശേഷം ഈരാറ്റുപേട്ട മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
