വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

മരണം

മരണം

.അരുവിത്തുറ പടന്നമാക്കൽ പി.ജെ തോമസ് (80)നിര്യാതനായി

ഈരാറ്റുപേട്ട .അരുവിത്തുറ പടന്നമാക്കൽ പി.ജെ തോമസ് (80)നിര്യാതനായി.(റിട്ട സെക്രട്ടറി മീനച്ചിൽ സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പാലാ, മുൻ ഡയറക്‌ടർ ബോർഡ് അംഗം മീനച്ചിൽ ഈസ്റ്റ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് പൂഞ്ഞാർ) എന്നിസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് സംസ്കാരകർമ്മം നാളെ (18/12/24) ബുധൻ ഉച കഴിഞ്ഞ് 2 ന് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫെറോന പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ.ഭാര്യാ : ആലീസ് ജോസഫ്  നന്തികാട്ടുകണ്ടത്തിൽ കുടുംബാംഗമാണ് മക്കൾ: അനില ടോം (താലുക്ക് ഓഫീസ്, കാഞ്ഞിരപ്പള്ളി വിമല ടോം, ( ടീച്ചർ ഗവ സ്കൂൾ അടുക്കം) മരുമക്കൾ: ജോജി അബ്രാഹം,മുരിക്കോലിൽ കുടക്കച്ചിറ (ഹെഡ്‌മാസ്റ്റർ സെൻ്റ്മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ ഭരണങ്ങാനം) ഡിനീഷ് ജോസ്,ഇടയാടിയിൽ അരുവിത്തുറ (അസി. ഡയറക്ർ, സഹകരണ വകുപ്പ്)

മരണം

ഷാഹുൽ (70) പുറത്തേക്കാട്ടിൽ നിര്യാതനായി

ഷാഹുൽ (70) പുറത്തേക്കാട്ടിൽ നിര്യാതനായി കാരക്കാട് ഭാഗം ഖബറടക്കം ഇന്ന്‌ അസര്‍ നമസ്ക്കാര ശേഷം ഈരാറ്റുപേട്ട  പുത്തന്‍പള്ളി  ജുമാ മസ്ജിദ് ഖബർസ്ഥാനിൽ  

മരണം

ചെട്ടുപറമ്പിൽ അബ്ദുൽസലാം നിര്യാതനായി.

ഈരാറ്റുപേട്ട : സഫാ നഗർ ചെട്ടുപറമ്പിൽ അബ്ദുൽസലാം നിര്യാതനായി.  ഖബറടക്കം ഇന്ന്‌ ഉച്ചക്ക് ഒരു മണിക്ക് മണിക്ക് ഈരാറ്റുപേട്ട നൈനാര്‍ പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

മരണം

ജിം മാത്യു - 49 (കെ.എസ്.ആർ.ടി.സി ഈരാറ്റുപേട്ട ) ഉദ്യോഗസ്ഥൻ )നിര്യാതനായി.

മേലുകാവ്  - ചാലമറ്റം : കീരിപ്ളാക്കൽ പരേതനായ മാത്യുവിൻ്റെയും , അന്നമ്മയുടെയും മകൻ ജിം മാത്യു - 49 (കെ.എസ്.ആർ.ടി.സി ഈരാറ്റുപേട്ട ) ഉദ്യോഗസ്ഥൻ )നിര്യാതനായി. ഭാര്യ : മെജോ ജിം, (ഇരുമാപ്രമറ്റം എംഡി സി എം എസ് ഹൈസ്കൂൾ), ഇരുമാപ്രമറ്റം  താഴത്തു കോഴിക്കുന്നേൽ  കുടുംബാംഗമാണ്.മകൾ നോവ. വ്യാഴാഴ്ച  2 ന് ഭവനത്തിലെ പ്രാർത്ഥനയ്ക്കു ശേഷം സംസ്കാര ശുശ്രൂഷ ബേക്കർ ഡേൽ സെൻ്റ്.ആൻഡ്രൂസ് ദേവാലയത്തിലും, അടക്കം  3 മണിക്ക്  കെയ്ലിലാൻഡ് സെമിത്തേരിയിലും നടക്കു

മരണം

ഐഷ (70)നിര്യതയായി വെളിയത്ത് വഞ്ചങ്കല്‍

ഐഷ (70)വെളിയത്ത് വഞ്ചങ്കല്‍ മരണപ്പെട്ടു,ഖബറടക്കം നാളെ രാവിലെ  09 മണിക്ക് ഈരാറ്റുപേട്ട  പുത്തന്‍പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ  

മരണം

ഈരാറ്റുപേട്ട തെക്കേക്കര മന്തക്കുന്ന് പറമ്പുകാട്ടിൽ വീട്ടിൽ അബ്ബാസ് നിര്യതനായി

ഈരാറ്റുപേട്ട തെക്കേക്കര മന്തക്കുന്ന് പറമ്പുകാട്ടിൽ വീട്ടിൽ അബ്ബാസ് നിര്യതനായി ഖബറടക്കം പിന്നീട് അറിയിക്കും ഈരാറ്റുപേട്ട തെക്കേക്കര മുഹിയിദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

മരണം

പുള്ളോലിൽ വീട്ടിൽ പി കെ അബ്ദുൽ സലാം (PK)(73) വയസ്സ് നിര്യതനായി*

ഈരാറ്റുപേട്ട .തെക്കേക്കര പുല്ലോലിയിൽ പി കെ അബ്ദുൾസലാം (73)നിര്യാതനായി.,നാഗർകോവിലിലെ ജനറൽ ട്രേഡേഴ്സ് കമ്പനിയുടെ സ്ഥാപകരിലൊരാളായിരുന്നു പരേതൻ .ദീർഘകാലമായി നാഗർകോവിലിൽ ബിസിനസ് നടത്തിവരുകയായിരുന്നു.സമൂഹിക വിദ്യാഭ്യാസ രംഗങ്ങളിൽ സജീവമായി പ്രവർത്തിച്ചിരുന്നു തിരുവനന്തപുരം മുസ്ലിം അസോസിയേഷൻ അംഗമായിരുന്നു'ഖബറക്കം തിങ്കളാഴ്ച രാവിലെ 10ന് ഈരാറ്റുപേട്ട തെക്കേക്കര മുഹിയിദ്ദീൻ പള്ളി ഖബർസ്ഥാനിൽ ഭാര്യ സുലേഖ തലനാട് പാലേറ്റ് കുടുംബാംഗംമക്കൾ .പി എ ഫൈസൽ പി എ അഫ്സൽ പി എ അൻസർ പി എ അൻവർ .മരുമക്കൾ ഷഹനാസ് ഫൈസൽ കൊല്ലം ,ഡോ. സിമിയ അഫ്സൽ കൊല്ലം ,സനു അൻസർ ഇരാറ്റുപേട്ട ,അഷിമ അൻവർ കാഞ്ഞിരപ്പള്ളി  

മരണം

കാഞ്ഞിരപള്ളി: അമീൻ ബേക്കറി ഉടമ പാറക്കടവിൽ ഹാജി അബ്ദുൽ സമദ് (65) നിര്യാതനായി.

കാഞ്ഞിരപ്പള്ളി പാറക്കടവിൽ  പാറയിൽ ഹാജി P. K. അബ്ദുൽ സമദ് (64)(അമീൻ ബേക്കറി) നിര്യാതനായി. ഖബറടക്കം 7-12-24ശനിയാഴ്ച ഉച്ചക്ക്  കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ഖബർസ്താനിൽ. ഭാര്യ വഹീദ സമദ് (ഈരാറ്റുപേട്ട പാറയിൽ    കുടുംബാംഗം ). മക്കൾ, അമീൻ,മുബീന, ഫാത്തിമ, ജാഇസ. മരുമക്കൾ-ഹസീന തൂക്കുപാലം, ഷമീർ മൗലവി തൊടുപുഴ, അസ്‌ലം മൗലവി എറണാകുളം,അസ്ഹർ എറണാകുളം.