അബുദുൽ റഹ്‌മാൻ (85)നിര്യതനായി
അബുദുൽ റഹ്‌മാൻ (85)നിര്യതനായി നടൂപറമ്പിൽ വാക്കാപറമ്പ് കബറടക്കം ഇന്ന് 5.30 പിഎം ഈരാറ്റുപേട്ട പുത്തന്‍പള്ളി
അബുദുൽ റഹ്‌മാൻ (85)നിര്യതനായി നടൂപറമ്പിൽ വാക്കാപറമ്പ് കബറടക്കം ഇന്ന് 5.30 പിഎം ഈരാറ്റുപേട്ട പുത്തന്‍പള്ളി
ഈരാറ്റുപേട്ട.പൂഞ്ഞാർ തെക്കേക്കര ഇടമലയിൽ മരം വെട്ടുന്നതിനിടെ വീണ്തൊഴിലാളി മരിച്ചു. പൂഞ്ഞാർ പനച്ചികപ്പാറ സ്വദേശി നാരായണൻ നായർ (കുഞ്ഞനി) 65ആണ് മരിച്ചത് . ഇടമലയിൽ സ്വകാര്യവ്യക്തിയുടെ പുരയടത്തിലെ വാകമരം മുറിക്കുന്നതിനിടെ നാരായണൻ പിടിവിട്ട് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കാഞ്ഞിരപ്പള്ളി കൊടുവന്താനത്ത് ചെരിപുറത്ത് വീട്ടിൽ മുഹമ്മദ് ഇസ്മയിൽ (70) വയസ്സ് നിര്യാതനായി.. ഖബറടക്കം ഇന്ന് ളുഹറോട് കൂടി കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ഖബർസ്ഥാനിൽ ..
21 വർഷക്കാലം വാഴൂർ മുസ്ലീം ജമാഅത്തിൽ അസി. ഇമാമും മദ്രസ്സാ അദ്ധ്യാപകനുമായി സേവനം ചെയ്ത ചാമംപതാൽ, പുതുപ്പറമ്പിൽ, ഷാഹുൽ ഹമീദ് ഉസ്താദ് മരണപ്പെട്ടു, ഖബറടക്കം നാളെ രാവിലെ 10.30 ന് വാഴൂർ മുസ്‌ലിം ജമാഅത് ഖബ്ർസ്ഥാനിൽ
സുൽത്താൻ (52)നിര്യാതനായി കൂർമുളംതടത്തിൽ വാക്കാപറമ്പ്, ഈരാറ്റുപേട്ട ഖബറടക്കം നൈനാർ പള്ളിയിൽ
ഈരാറ്റുപേട്ട .നടയ്ക്കൽ മുല്ലുപ്പാറ പൊന്തനാൽ ഹമീദ് കുട്ടി (92) നിര്യാതനായി. ഭാര്യ പരേതയായ ഹലീമ മുലേച്ചാലിൽ കുടുംബാംഗം ഖബറടക്കം ഇന്ന് രാത്രി 8 ന് പുത്തൻ പളളിയിൽ മക്കൾ.പരേതനായ പരിക്കുട്ടി ഫാത്തിമ, സുഹുറ, സുബൈദ, മാരിയത്ത്, സലീന, ജസീല , ഐഷ മരുമക്കൾ അൻസൽന, കൊച്ചുമുഹമ്മദ്, ഹാറുൺ,അബ്ദുൽ ലത്തീഫ് , നാസർ, ഷംസുദ്ദീൻ, സത്താർ, റസ് ലി
താഹകുട്ടി കിഴക്കേടത്തുപറമ്പിൽ(52) നിര്യാതനായി നടയ്ക്കൽഖബറടക്കം : അസറിന് ശേഷം നൈനാർ പള്ളിയിൽ
ബുള്ളറ്റിൽ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. വലവൂർ കരൂക്കര വിപിൻ (കണ്ണൻ-37) ആണ് മരിച്ചത്. ഞായറാഴ്‌ച രാത്രിയാണ് അന്ത്യം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ വിപിൻ വെൻ്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ശനിയാഴ്ച വൈകിട്ടാണ് പനയ്ക്കാപ്പാലം ജംഗ്ഷനിൽ അപകടമുണ്ടായത്. വിപിന്റെ സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് വീട്ടുവളപ്പിൽ. പിതാവ് പരേതനായ വാസുദേവൻ നായർ. മാതാവ് പുഷ്‌പ കുമാരി. ഭാര്യ അശ്വതി പോളക്കൽ പോണാട്. മക്കൾ : ദുർഗ, ധ്രുവ്